തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇടതുമുന്നണി നയമല്ലെന്ന് വിഎസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് വിഎസ് അച്ച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇടതുമുന്നണി നയമല്ലെന്ന് വിഎസ് പറഞ്ഞു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്ന് പിരിച്ചുവിട്ട 261 എംപാനല്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ജീവനക്കാരന്‍ വിഎസ് അച്ച്യുതാനന്ദന്‍ എത്തിയത്. സ്ഥിരം ജീവനക്കാരുടെ അതേ ജോലിയാണ് എംപാനല്‍ ജീവനക്കാരും ചെയ്യുന്നതെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു.

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • ബീവറേജസ് കോര്‍പ്പറേഷനിലെ വലിയ…

  • തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ സെക്യൂരിറ്റി…

  • കെ എസ് ആര്‍…

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസുകള്‍…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം…

  • ദുരിതാശ്വാസ നിധിയോട് മുഖംതിരിച്ച്…

  • ഡീസലില്‍ വെള്ളവും ചെളിയും;കായംകുളം…

  • സ്‌കാനിയ ബസുകളുടെ അപകടം…

  • തൊഴില്‍പ്രശ്‌നങ്ങള്‍ നേരിടുന്ന ഐ.ടി.മേഖലയില്‍…

  • കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം ജീവനക്കാര്‍ക്ക്…

  • രോഗികളോട് അപമര്യാദയായി പെരുമാറിയ…

  • കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍…

  • കൊച്ചി മെട്രോ; ഫീഡര്‍…

  • തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍…

  • പെന്‍ഷന്‍ വിതരണം; കെടിഡിഎഫ്‌സിയില്‍…

  • കശ്മീരിലെ തുരങ്കപാത ഇന്ന്…

  • തനിക്കേറെ ഇഷ്ടം നസീര്‍-ജയഭാരതി…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം