സന്ധ്യയുടെ സമരം വിജയം കണ്ടു @ബിഗ് ഡിബേറ്റ്

വഴി പൂര്‍ണമായും തടഞ്ഞുവച്ചതിനെതിരെ സന്ധ്യ എന്ന വീട്ടമ്മ തുടങ്ങിവച്ച സമരം വിജയിച്ചു. ക്ലിഫ് ഹൗസിനുമുന്‍പിലെ ഒരുവഴി സമരം നടക്കുമ്പോഴും തുറന്നുവെയ്ക്കും. സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ സമീപവാസികളും രംഗത്തെത്തി. സന്ധ്യയുടെ പരസ്യ പ്രതികരണം ഉണ്ടായതുകൊണ്ടുതന്നെ പോലീസ് ജാഗ്രതയിലായിരുന്നു. വഴി പൂര്‍ണമായും തടഞ്ഞ് സമരം നടത്തില്ലെന്ന് എല്‍ഡിഎഫ് നേതാക്കളും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വഴി തടഞ്ഞ നേതാക്കള്‍ക്കെതിരെ പ്രതികരിച്ച വീട്ടമ്മയ്ക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 5 ലക്ഷം രൂപ പാരിതോഷികം നല്‍കി. ഈ വിഷയം ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വി സുരേന്ദ്രന്‍ പിള്ള, എംഎം ലോറന്‍സ്.

  • സ്റ്റൈല്‍ മന്നന്‍ @64

  • മോഡിയെ നേരിടാന്‍ രാഹുലിന്റെ…

  • 'ആം ആദ്മി പാര്‍ട്ടി…

  • സിന്ധുഭൈരവി:ഇന്ത്യന്‍ സിനിമയുടെ 100…

  • കേരള സര്‍ക്കസ്: പോയ…

  • വിലക്കയറ്റം നിയന്ത്രിക്കാനായില്ലെന്ന് മുഖ്യമന്ത്രി

  • മലയോര ഹര്‍ത്താലില്‍ വ്യാപക…

  • താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ…

  • ഗ്യാസ്: ആശയക്കുഴപ്പം നീങ്ങുന്നു,…

  • പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • സ്വര്‍ണക്കടത്ത്: പിടിയിലായ സ്ത്രീകള്‍…

  • പോലീസുമായി എംവി ജയരാജന്‍…

  • പുലി കിണറ്റില്‍: രക്ഷിക്കാന്‍…

  • ശ്രീശാന്തിന് നാളെ വിവാഹം

  • ഇന്ത്യയുടെ ആവശ്യങ്ങള്‍ അമേരിക്ക…

  • സ്വര്‍ണം കടത്താന്‍ പ്രവാസികളെ…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം