എം.ആര്‍.പിയേക്കാള്‍ വില കൂട്ടിവില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ല ധനമന്ത്രി

ആലപ്പുഴ: എം.ആര്‍.പിയേക്കാള്‍ സാധനങ്ങളുടെ വിലകൂട്ടി വില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി വിഷയത്തില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ ഇനിയും തയ്യാറാണ്. വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പ്രതികരിച്ചു. വ്യാപാരി വ്യവസായി ഏകേപന സമിതി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. നികുതിയിളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കണം. വ്യാപാരികളുടെ സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ജി.എസ്.ടി സംബന്ധിച്ച പൊതുവായ കാര്യങ്ങളില്‍ ഇനിയും വിശദീകരണം നല്‍കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് കോഴി വില നിശ്ചയിക്കുന്നത് ഒരു സംഘം ലോബികളാണ്. അതനുവദിച്ച് കൂടെന്നും ധനമന്ത്രി പറഞ്ഞു.

  • ജി എസ് ടി:…

  • ജിഎസ്ടി വന്നതോടെ ബ്രാന്‍ഡഡ്…

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന്…

  • ജി എസ് ടി:…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • ജി എസ് ടി:…

  • 15ാം ധനകാര്യ കമ്മീഷന്‍…

  • ജിഎസ്ടി അവ്യക്തത: ഫിലിം…

  • ജി.എസ്.ടി നിരക്ക് കുറച്ചിട്ടും…

  • ഇന്ത്യ ജി എസ്…

  • ജി.എസ്.ടിയില്‍ ആശങ്കയോടെ വ്യാപാരികള്‍

  • ജി എസ് ടിക്കെതിരെ…

  • ഇന്ധനം ജി എസ്…

  • ജിഎസ്ടിയ്ക്ക് വിമര്‍ശനം: നിലപാട്…

  • ജി എസ് ടി…

  • പഠിക്കാതെ സര്‍ക്കാര്‍ വന്‍…

  • കൊള്ളലാഭം വേണ്ടാത്ത കൊച്ചുകടയുമായി…

  • ജി.എസ്.ടി നാളെ നിലവില്‍…

  • ജിഎസ്ടി: കേരളത്തിന്റെ പരാതിയില്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം