കേരളത്തില്‍ കുറ്റവാളികള്‍ക്ക് പോലീസിനെ ഭയമില്ലാതായി ദേശീയ വനിതാ കമ്മീഷന്‍ അംഗം

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമ സാഹു ഡി.ജിപിക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കുറ്റവാളികള്‍ക്ക് പോലീസിനെ ഭയമില്ലാതായെന്നെന്ന് അവര്‍ ആരോപിച്ചു. നടിക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നസെന്റ് എം.പി യുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരമാണ്. സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്ന നിലപാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സുഷമ സാഹു പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ് സാഹു.

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

  • സംസ്ഥാന പോലീസില്‍ വനിതാ…

  • പോലീസിനെ ആക്രമിച്ച കെ.എസ്.യുക്കാര്‍ക്കെതിരെ…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനായില്ല

  • കോടതി മുറിയില്‍ നിന്ന്…

  • നഗരത്തില്‍ പോലീസിന്റെ വ്യാപക…

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷ…

  • നികുതി പിരിക്കാന്‍ വന്നാല്‍…

  • അച്ചടിപ്രശ്‌നം അടിപിടിയിലേക്ക്

  • ഷഹനാസിനെ എന്‍.ഐ.എ. കസ്റ്റഡിയില്‍…

  • എ.ടി.എം തട്ടിപ്പ്: പോലീസ്…

  • കൊട്ടിയൂര്‍ പീഡനക്കേസില്‍ 12…

  • ദുരിതാശ്വാസ ക്യാമ്പില്‍ സഹായം…

  • പതിനാറുകാരനെ മര്‍ദിച്ച സംഭവം:…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • എല്‍ഡിഎഫ് മാര്‍ച്ചിനിടെ മഞ്ചേരിയില്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം