പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുത് സുപ്രീംകോടതി

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണം. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താമെന്നും കോടതി പറഞ്ഞു. ജിഷ്ണു, ഷഹീര്‍ ഷൗക്കത്തിലെ കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളാ ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്.

  • ജിഷ്ണു കേസില്‍ അന്വേഷണ…

  • പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം…

  • ചീഫ് ജസ്റ്റിസായി ആര്‍.എം.…

  • സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം…

  • ഐ.ടി. ആക്റ്റിലെ 66…

  • മൂന്ന് മെഡിക്കല്‍ കോളേജുകളിലെ…

  • സുപ്രീം കോടതിയുടേത് 'സൗമ്യ'…

  • ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള…

  • പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ്…

  • ഹാദിയ കേസ് നാള്‍വഴിയിലൂടെ

  • പാതയോര വിധിയ്ക്ക് അകാല…

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • ദയാഹര്‍ജി വൈകിയാല്‍ വധശിക്ഷ…

  • മുഖ്യമന്ത്രിയുടെത് പാഴ്‌വാക്ക്, ആറന്മുള…

  • ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു;…

  • മദനിക്ക് ഇടക്കാല നീതി…

  • ഇനി ഫൈവ് സ്റ്റാര്‍…

  • നീറ്റില്‍ മാറ്റമില്ല, ഈ…

  • എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം നല്‍കണമെന്ന്…

  • സംസ്ഥാനത്ത് 1825 മദ്യശാലകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം