ജി.എസ്.ടി: ഹോട്ടലുകള്‍ അമിത വില ഇടാക്കരുത്

തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ പേരില്‍ ഹോട്ടലുകള്‍ ഭക്ഷണ വിലയ്‌ക്കൊപ്പം ജി.എസ്.ടി കൂടി അധികമായി ചുമത്തുന്നത് നിയമവിരുദ്ധം. നിശ്ചിത വില്‍പ്പന വിലയുള്ളവയ്ക്ക് കൂടുതല്‍ ചുമത്താന്‍ പാടില്ല. ഹോട്ടലുകളുടെ അമിത വില പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന് പരിശോധിക്കാന്‍ അധികാരമില്ലാത്തതിനാല്‍ ഉപഭോക്താവിന്റെ പരാതി സ്വീകരിച്ച് ജി.എസ്.ടി പരിശോധന സംവിധാനത്തെ അറിയിക്കുമെന്ന് ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. ഹോട്ടലുകളില്‍ ഭക്ഷണത്തിന് ജി.എസ്.ടി. വരുമ്പോഴുള്ള വില വ്യക്തമാക്കുന്ന പട്ടിക മന്ത്രി പുറത്തിറക്കി.

  • ഭക്ഷണവില കൂട്ടേണ്ട കാര്യമില്ലെന്ന്…

  • ജി.എസ്.ടി നിരക്ക് കുറച്ചിട്ടും…

  • ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകളില്‍…

  • ജി.എസ്.ടിയില്‍ സമവായമുണ്ടാക്കാനാവാതെ കേന്ദ്രം

  • ജി.എസ്.ടി: ആക്രി കച്ചവടക്കാരും…

  • സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേയ്ക്ക്

  • പ്രളയദുരിതത്തിലും വ്യാപാരികളെ പിഴിയാന്‍…

  • സിനിമയെ വിനോദ നികുതിയില്‍…

  • ജിഎസ്ടി: ചെറുകിട പ്ലൈവുഡ്…

  • ജിഎസ്ടി: വില കുറയ്ക്കാത്ത…

  • സംസ്ഥാനത്ത് വാണിജ്യ നികുതി…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക്…

  • രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന്…

  • ജി എസ് ടി:…

  • സാലറി ചലഞ്ച്; ഇനിയും…

  • ജിഎസ്ടി: സിനിമാ ടിക്കറ്റ്…

  • ഇറച്ചിക്കോഴി വില്‍പ്പന: അമിത…

  • വാണിജ്യ നികുതി ചെക്ക്…

  • ഇന്ത്യ ജി എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം