കാലിക്കറ്റില്‍ ഇനി ക്ലാസുകള്‍ ഡിജിറ്റല്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന കഌസുകള്‍ ഇനി ഇന്റര്‍നെറ്റിലും. സര്‍വകലാശാലയുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. എജുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്ററാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന സെമിനാറുകളും വിദ്യാഭ്യാസ ഡോക്യുമെന്ററികളും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റിലൂടെ ലഭിക്കും. ഈ മാസം 17ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്യും. ഓഫിസ് ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലായ കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. സര്‍ട്ടിഫിക്കറ്റുകളിലുള്ള വൈസ് ചാന്‍സലറുടെ ഒപ്പും ഡിജിറ്റലാണ്. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറുകളും തയ്യറായിട്ടുണ്ട്. കാംപസില്‍ ജനുവരിയോടെ വൈ-ഫൈ കണക്ടിവിറ്റിയും പ്രവര്‍ത്തനസജ്ജമാകും.

  • സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

  • കാലിക്കറ്റില്‍ ബി.എഡ് പ്രവേശനം…

  • കാലിക്കറ്റില്‍ സെക്യൂരിറ്റി ഓഫിസര്‍…

  • 50 മാര്‍ക്കിന് രേഖപ്പെടുത്തിയത്…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച്…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം,…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • ബംഗ്ലാദേശില്‍ നിന്നെത്തി കണ്ണനെ…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • യു.ഐ.ടി അധ്യാപകരുടെ കരാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം