കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് സൗദിയില്‍ നിന്നും ഐക്യദാര്‍ഢ്യം. കാണാം ഗള്‍ഫ് ടൈം

കേരളത്തില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരത്തിന് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യു.എസിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക് നീക്കി. ഷാര്‍ജയില്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആവശ്യമായ അഗ്നി സുരക്ഷ നിയമം കര്‍ശനമായി പാലിക്കാന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് വകുപ്പ് ഉത്തരവിട്ടു. ദുബായ് മെട്രോയുടെ റെഡ്‌ലൈന്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഭാഗികമായി അടയ്ക്കും. സൗദി അറേബ്യയിലെ സൗകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍ തസ്തികയില്‍ 75,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

  • സൗദി അറേബ്യയില്‍ പൊടിക്കാറ്റ്

  • സൗദി വിദേശ വിമാനക്കമ്പനികളിലും…

  • സൗദി അറേബ്യയില്‍ നിന്ന്…

  • സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍…

  • പ്രവാസികള്‍ പണമയയ്ക്കുന്നതിന് നികുതി…

  • സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്…

  • സൗദിയില്‍ സ്വദേശിവത്കരണത്തിനിടെ വിദേശിനിയമനം

  • പാക് പൗരന്റെ കൊലപാതകത്തില്‍…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • സ്വദേശി വത്കരണം; സൗദിയില്‍…

  • സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്…

  • സൗദി അറേബ്യയില്‍ സ്വദേശവത്കരണം…

  • സൗദിയില്‍ വിദേശ തൊഴിലാളികളുടെ…

  • സൗദി അറേബ്യയില്‍ കൂടുതല്‍…

  • ഒമാനിലെ വില്‍പ്പന വിതരണ…

  • റമദാന്‍ വ്രതം ശനിയാഴ്ച.…

  • സൗദിയില്‍ പാസ്‌പോര്‍ട്ട് മേധാവിയുമായി…

  • വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍…

  • ജിസാനില്‍ ഹൂതി ആക്രമണത്തില്‍…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം