കത്തയച്ചത് അമ്മയുടെ നല്ല നടപ്പിന്, പ്രശ്‌നങ്ങള്‍ പരിഹരിച്ചു: ഗണേഷ്

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നല്ല നടപ്പിനാണ് താന്‍ കത്തയച്ചതെന്ന് നടന്‍ ഗണേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ പ്രസിഡന്റിനും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍ക്കമാണ് ഞാന്‍ കത്ത് നല്‍കിയത്. ഞാന്‍ അയച്ച കത്ത് അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം വിശദമായി ചര്‍ച്ച ചെയ്തു. കത്തിന്റെ ഓരോ പാരഗ്രാഫും എടുത്ത് ചര്‍ച്ച ചെയ്തു. ഞാന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങളും പരിഹരിച്ചു. പലതും പരിഹരിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. അതോടെ കത്തിന്റെ പ്രസക്തി ഇല്ലാതായി. കത്ത് ഞാനല്ല, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളില്‍ ആരോ ആണ് പുറത്തുവിട്ടത്. വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല. മുകേഷും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

  • അമ്മ പിരിച്ചുവിട്ട് സ്വത്ത്…

  • പള്‍സര്‍ സുനിക്ക് വേണ്ടി…

  • ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍…

  • അമ്മയുടെ വാര്‍ത്താസമ്മേളനം: ഒരു…

  • 'അമ്മ'യ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

  • കത്തില്‍ പേരുള്ളവര്‍ക്കെല്ലാം എതിരെ…

  • നാടകീയ നീക്കവുമായി ദിലീപും…

  • ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട്…

  • ആര്‍.കെ നഗറില്‍ ടി.ടി.വി.…

  • ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കി

  • അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാരംഗത്തെ…

  • 'അമ്മ' യുടെ നേതൃസ്ഥാനത്തേക്ക്…

  • 'അമ്മ' യെ പൊളിക്കാന്‍…

  • വിവാദങ്ങള്‍ക്ക് നടുവില്‍ 'അമ്മ'യുടെ…

  • സരിതയുടെ കത്ത് 25…

  • 'അമ്മ' ജനറല്‍ ബോഡി…

  • പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള…

  • ജലാശയങ്ങളില്‍ കക്കൂസ് മാലിന്യം…

  • പ്രണയവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക്

  • അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം