അമ്മ പിരിച്ചുവിട്ട് സ്വത്ത് സംഭാവന ചെയ്യണം: ഗണേഷ് കുമാറിന്റെ കത്ത്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടനും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ് കുമാര്‍. സംഘടനയുടെ സ്ഥാപകാംഗം കൂടിയായ ഗണേഷ് കുമാര്‍ തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച ഒന്‍പത് പേജ് വരുന്ന കത്തിലാണ് വിമര്‍ശനം നടത്തിയത്. ഈ കത്ത് താന്‍ കൊച്ചിയിലെ അമ്മയുടെ യോഗത്തിന് മുന്‍പ് അയച്ചതാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയുടെ തീരുമാനത്തെ പ്രതിരോധിച്ച് മാധ്യമപ്രവര്‍ത്തകരോട് നിലവിട്ട് പെരുമാറിയവരില്‍ ഒരാളായിരുന്നു ഗണേഷ്. ഇതിനതിരെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ വിര്‍മശനമാണ് ഗണേഷിനെതിരെ ഉയര്‍ന്നത്. ഇതിനുശേഷമാണ് ഗണേഷ് അയച്ച കത്ത് പുറത്തുവന്നത്.

  • കത്തയച്ചത് അമ്മയുടെ നല്ല…

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍…

  • 'അമ്മ' ജനറല്‍ ബോഡി…

  • പള്‍സര്‍ സുനിക്ക് വേണ്ടി…

  • നാടകീയ നീക്കവുമായി ദിലീപും…

  • അന്വേഷണം ശരിയായ ദിശയില്‍…

  • കത്തില്‍ പേരുള്ളവര്‍ക്കെല്ലാം എതിരെ…

  • അമ്മയുടെ വാര്‍ത്താസമ്മേളനം: ഒരു…

  • 'അമ്മ'യ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

  • ചെറുനെല്ലി എസ്റ്റേറ്റ് ആധാരങ്ങളില്‍…

  • പുറത്തു വന്നത് യഥാര്‍ത്ഥ…

  • ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട്…

  • ആര്‍.കെ നഗറില്‍ ടി.ടി.വി.…

  • ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കി

  • 'അമ്മ' യുടെ നേതൃസ്ഥാനത്തേക്ക്…

  • 'അമ്മ' യെ പൊളിക്കാന്‍…

  • അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാരംഗത്തെ…

  • വിവാദങ്ങള്‍ക്ക് നടുവില്‍ 'അമ്മ'യുടെ…

  • കേണലായ മോഹന്‍ലാലിന് സാമൂഹ്യപ്രതിബദ്ധതയുണ്ട്,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം