മദ്യനയം ഇന്നുമുതല്‍; 62 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ശനിയാഴ്ച നിലവില്‍വരും. ശനിയാഴ്ച ഒന്നാം തീയതിയായതിനാല്‍ മദ്യശാലകള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. മുമ്പ് പൂട്ടിയ ബാറുകളില്‍ 62 എണ്ണത്തിന് ഇതിനോടകം പ്രവര്‍ത്തനാനുമതി നല്‍കി. ബാക്കി അപേക്ഷകര്‍ക്ക് വരും ദിവസങ്ങളില്‍ ലൈസന്‍സ് നല്കും. വെള്ളിയാഴ്ച മാത്രം 29 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. 24 പഞ്ചനക്ഷത്രബാറുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുപുറമെ ആലപ്പുഴയില്‍ ഒരെണ്ണത്തിനുകൂടി വെള്ളിയാഴ്ച ലൈസന്‍സ് അനുവദിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ലൈസന്‍സ് അനുവദിച്ചത്. തിരുവനന്തപുരം തൊട്ടുപിന്നില്‍. ഇതോടൊപ്പം ഒട്ടേറെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്കി.

  • പൂട്ടിയ ബാറുകള്‍ തുറക്കില്ല-…

  • യു.ഡി.എഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച്…

  • മദ്യ നയത്തില്‍ എസ്.എന്‍.ഡി.പിക്കെതിരെ…

  • നില്‍പ്പ് സമരത്തിലൂടെ സഭ…

  • സംസ്ഥാനത്തെ പൂട്ടിയബാറുകള്‍ തുറപ്പിക്കാന്‍…

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • ബാറുകള്‍ പൂട്ടിയിട്ടില്ല: മദ്യത്തിന്റെ…

  • സിനിമ വഴിതെറ്റിക്കില്ല; മദ്യനയം…

  • ഹൈക്കോടതി വിധി വരുന്നതു…

  • മദ്യനയത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍…

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • മദ്യശാല തുറക്കല്‍: കോടതിയുടെ…

  • വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക…

  • സംസ്ഥാനത്ത് 39 മദ്യവില്‍പ്പനശാലകള്‍…

  • മദ്യനയം ഫലപ്രദമല്ലെങ്കില്‍ ബാറുകള്‍ക്ക്…

  • ബാര്‍ ലൈസന്‍സ്: തീരുമാനം…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല: രമേശ്…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം