സ്വവര്‍ഗാനുരാഗത്തിലെ വിധിയില്‍ പ്രതിഷേധം

ബംഗളൂരു: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീം കോടതി വിധി ഞെട്ടിച്ചതായി ലൈംഗിക ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നവര്‍. വിധിക്കെതിരെ ബംഗളൂരുവില്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലൈംഗികതയ്ക്ക് ലേബല്‍ നല്‍കുന്നതിനോട് ഇവര്‍ക്ക് യോജിപ്പില്ല. സ്ത്രീയായാലും പുരുഷനായാലും ലൈംഗിക നൂനപക്ഷമാണെങ്കിലും എല്ലാവരും മനുഷ്യരാണെന്നും ഒരു വികസിത സമൂഹത്തില്‍ ഇവരെല്ലാം ഒരേപോലെ സംരക്ഷണം അര്‍ഹിക്കുന്നവരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബംഗളൂരു ടൗണ്‍ഹാളിന് മുന്‍പില്‍ ഒത്തുകൂടിയവരില്‍ ലൈംഗിക നൂനപക്ഷങ്ങള്‍ക്കൊപ്പം അവരെ അനുകൂലിക്കുന്നവരും ഉണ്ടായിരുന്നു. മലയാളികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ തങ്ങളുടെ അവകാശങ്ങളെ പോലീസ് കവര്‍ന്നെടുത്തു എന്ന വികാരമാണ് പ്രകടിപ്പിച്ചത്.

  • മോഡിയെ നേരിടാന്‍ രാഹുലിന്റെ…

  • 'ആം ആദ്മി പാര്‍ട്ടി…

  • സിന്ധുഭൈരവി:ഇന്ത്യന്‍ സിനിമയുടെ 100…

  • കേരള സര്‍ക്കസ്: പോയ…

  • വിലക്കയറ്റം നിയന്ത്രിക്കാനായില്ലെന്ന് മുഖ്യമന്ത്രി

  • മലയോര ഹര്‍ത്താലില്‍ വ്യാപക…

  • താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ…

  • ഗ്യാസ്: ആശയക്കുഴപ്പം നീങ്ങുന്നു,…

  • പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും

  • സ്വര്‍ണക്കടത്ത്: പിടിയിലായ സ്ത്രീകള്‍…

  • പോലീസുമായി എംവി ജയരാജന്‍…

  • പുലി കിണറ്റില്‍: രക്ഷിക്കാന്‍…

  • ശ്രീശാന്തിന് നാളെ വിവാഹം

  • ഇന്ത്യയുടെ ആവശ്യങ്ങള്‍ അമേരിക്ക…

  • സ്വര്‍ണം കടത്താന്‍ പ്രവാസികളെ…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം