പള്‍സര്‍-ദിലീപ് ബന്ധം: വഴിത്തിരിവായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ദിലീപിന്റെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്. നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസം മുന്‍പ് ദിലീപും കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന ഒരു വിവരമാണിത്. കേസുമായി ദിലീപിനെ ബന്ധപ്പെടുത്താന്‍ തക്കതായ തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിരുന്നില്ല.

  • ദിലീപിനോട് പണം ആവശ്യപ്പെടാന്‍…

  • നാദിര്‍ഷായെ ചോദ്യം ചെയ്തു:…

  • നടിയെ ആക്രമിച്ച കേസില്‍…

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറഞ്ഞു,…

  • പള്‍സറിനെയും സഹതടവുകാരെയും ജില്ലാജയിലിലെത്തിച്ച്…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപ്…

  • നടിയെ ആക്രമിച്ച കേസില്‍…

  • ദിലീപിനെതിരായ കുറ്റപത്രം കോടതി…

  • നടിയെ ആക്രമിച്ച കേസ്:…

  • ഇന്നസെന്റ് സിനിമാ പ്രവര്‍ത്തകരുടെ…

  • നടി ആക്രമിക്കപ്പെട്ട സംഭവം:…

  • ദിലീപിന്റെ പരാമര്‍ശം നിഗൂഢമെന്ന്…

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • കാട്ടു കള്ളാ ദിലീപേ,…

  • ദിലീപിന്റെ കോട്ടയത്തെ കൈയേറ്റം:…

  • പള്‍സറിനെ സഹായിച്ച പോലീസുകാരന്…

  • ദിലീപ് പുറത്തിറങ്ങുന്നത് 85…

  • ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട്…

  • ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം