ജനകീയ മെട്രോ യാത്ര; യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: യുഡിഎഫ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രക്കെതിരെ പോലീസ് കേസെടുത്തു. ജനകീയ മെട്രോ യാത്ര മെട്രോ ചട്ടം ലംഘിച്ചു എന്ന് കാട്ടി കെഎംആര്‍എല്‍ നല്‍കിയ പരാതിയിലാണ് നടപടി. മെട്രോ ഉദ്ഘാടന ചടങ്ങില്‍ അവഗണന ആരോപിച്ചാണ് ജൂണ്‍ 20 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ മെട്രോ യാത്ര സംഘടിപ്പിച്ചത്. അതേസമയം പോലീസ് കേസെടുത്തതിനെ സ്വാഗതം ചെയ്ത ഉമ്മന്‍ ചാണ്ടി നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. മെട്രോ യാത്ര സംബന്ധിച്ച് സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമനടപടികളിലേക്ക് കെഎംആര്‍എല്‍ കടന്നത്. പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കി.

  • മെട്രോ ഉദ്ഘാടനം 30…

  • മെട്രോ സര്‍വ്വീസ് തിങ്കളാഴ്ച…

  • മെയ് മുപ്പതിന് മെട്രോ…

  • മെട്രോയുടെ വരുമാനത്തില്‍ വര്‍ദ്ധനയെന്ന്…

  • സോളാര്‍ കേസ്: വിഡി…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിക്കുന്നതില്‍…

  • കൊച്ചി മെട്രോ; ടിക്കറ്റേതര…

  • കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി…

  • വേങ്ങര: ഫലം ചര്‍ച്ച…

  • പ്രചാരണത്തില്‍ ഇളകി മറിഞ്ഞ്…

  • സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ

  • മുഖ്യമന്ത്രി പിണറായി കൊച്ചി…

  • യുഡിഎഫിന്റെ രാപ്പകല്‍ സമരം…

  • വോട്ട് വിഹിതം കുറഞ്ഞത്…

  • വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട്…

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍…

  • നമ്മുടെ മെട്രോ -…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം