മമ്മൂട്ടിയ്ക്ക് പെരുന്നാള്‍ ഇത്തവണ ചെന്നൈയില്‍

ചെന്നൈ: ഇത്തവണത്തെ ചെറിയ പെരുന്നാള്‍ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും. പതിവ് പോലെ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും ആ വിഷമം മറ്റൊരു സന്തോഷം കൊണ്ട് മറികടക്കുകയാണ് ദുല്‍ഖര്‍. വീട്ടിലെ പുതിയ അതിഥി മറിയം അമീറ സല്‍മാന്റെ ആദ്യ പെരുന്നാളാണിത്. അവള്‍ ഭാര്യ അമാലിനൊപ്പം ചെന്നൈയിലാണ്. അതുകൊണ്ടുതന്നെ കൊച്ചി ഉപേക്ഷിച്ച് ഹൈദരാബാദില്‍ നിന്ന് നേരെ ചെന്നൈയിലേയ്ക്ക് പറന്നിരിക്കുകയായിരുന്നു ദുല്‍ഖര്‍. ചെന്നൈ ആര്‍.കെ.പുരത്തെ പള്ളിയിലായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പെരുന്നാള്‍ നമസ്‌ക്കാരം. നമസ്‌ക്കാരത്തിനുശേഷം എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുകയും ചെയ്തു ഇരുവരും.

  • മാതൃഭൂമി ഒരുക്കുന്ന അന്താരാഷ്ട്ര…

  • യാത്രാ തര്‍ക്കം: കൊച്ചിയില്‍…

  • അഭിമന്യു കൊലക്കേസ്; ഇന്ന്…

  • ധ്രുവ് ഹെലികോപ്റ്റര്‍ സ്‌ക്വാഡ്രണ്‍…

  • ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്…

  • വിദ്യാര്‍ത്ഥികളുടെ അഭിരുചി വളര്‍ത്താന്‍…

  • ആലുവയില്‍ വീട് തകര്‍ന്ന്…

  • സൗന്ദര്യറാണി താനിയ ഇനി…

  • നോനി ബ്ലാക്‌ഹെയര്‍ ഷാംപൂ…

  • ഫയര്‍മാന്റെ വിശേഷങ്ങളുമായി കൃഷ്ണപ്രസാദ്

  • വിജയകുമാറിനു മമ്മൂട്ടിയുടെ വിജയാശംസ

  • ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച്…

  • ജയന്തിയുടെ ചികിത്സ മമ്മൂട്ടിയുടെ…

  • തോപ്പില്‍ ജോപ്പന്റെ വിശേഷങ്ങളുമായി…

  • രാഷ്ട്രപതിയുടെ ജീവിതം വിഷയമാക്കി…

  • കൊച്ചി മോഷണ പരമ്പരക്കേസില്‍…

  • ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി…

  • സര്‍ക്കാറിനെതിരെ സമരവുമായി ഓര്‍ത്തഡോക്‌സ്…

  • പരിസ്ഥിതി ദിനത്തില്‍ കുട്ടിക്കൂട്ടത്തിനൊപ്പം…

  • കൊച്ചിയില്‍ വാഴുന്നത് തെരുവുനായ്ക്കള്‍,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം