ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട് തീര്‍ത്തു

സന്നിധാനം: ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു. ഡിജിപിയുടെ നിര്‍ദേശ പ്രകാരം എത്തിയ ഫോറന്‍സിക് സംഘം രാസവസ്തുവിന്റെ സാമ്പിളുകള്‍ ശേഖരിച്ച് മടങ്ങിയ ശേഷമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹരിവരാസനം പാടി നടയടച്ച ശേഷം തന്ത്രിയുടെയും പോലീസിന്റെയും അനുമതിയോടെ മുഖ്യശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രാത്രി 11.30 ഓടെ ആരംഭിച്ച ജോലികള്‍ പുലര്‍ച്ചെ വരെ നീണ്ടു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

  • ശബരിമല നടതുറന്നു

  • ശബരിമലയില്‍ കയറുമെന്ന് തൃപ്തി…

  • സന്നിധാനത്തുണ്ടായ അപകടത്തിന് കാരണം…

  • ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയില്‍ ചത്ത മ്ലാവിന്റെ…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി…

  • തത്ത്വമസി - പ്രത്യേക…

  • അയ്യപ്പ വിശേഷങ്ങള്‍ പങ്കുവച്ച്…

  • ശബരിമലയില്‍ ഭക്തര്‍ക്കായി ആകാശപാതയൊരുങ്ങുന്നു

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • മണ്ഡലകാലത്തിന് സമാപനം: ശബരിമല…

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം