ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചു

ശബരിമല: സന്നിധാനത്ത് ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ പുതിയ കൊടിമരം കേടു വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം) ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്. കൊടിമരം നിര്‍മിച്ച ശില്‍പിയും മറ്റ് ജോലിക്കാരും സന്നിധാനത്തു തന്നെയുണ്ടായിരുന്നു. ഇവരുടെ പരിശോധനയിലാണ് മെര്‍ക്കുറി ഒഴിച്ചതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം…

  • ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • ശബരിമലയില്‍ അപ്പം അരവണ…

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ശബരിമല വിമാനത്താവളം ചെറുവള്ളി…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • പള്‍സര്‍ സുനി അഞ്ച്…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • പള്‍സര്‍ സുനി റിമാന്‍ഡില്‍

  • നടിയെ ആക്രമിച്ച കേസ്:…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • വാളയാറില്‍ നിര്‍ണായക തെളിവുകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം