ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ നഗ്നനാക്കി മര്‍ദ്ദിച്ച് കൊന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ മുസ്ലിം പള്ളിയില്‍ സുരക്ഷാചുമതലയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിച്ചു കൊലപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെയ്പ്പില്‍ മൂന്നുപേര്‍ക്ക് പരിക്കുമേറ്റു. തലസ്ഥാനമായ ശ്രീനഗറിലായിരുന്നു സംഭവം. ഡെപ്യൂട്ടി എസ്.പി. ആയൂബ് പണ്ഡിറ്റാണ് മരിച്ചത്. പള്ളിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇയാള്‍ക്കുനേരെ പാഞ്ഞടുത്തത്. സ്വയരക്ഷയ്ക്കായി തോക്കെടുത്ത് ഇയാള്‍ വെടിവെയ്ക്കുകയും ചെയ്തു. ഔദ്യോഗിക വേഷത്തിലായിരുന്ന ആയൂബിന്റെ വസ്ത്രങ്ങള്‍ ഉരിയുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ പോലീസ് പിക്കറ്റുകളിലേക്കും അക്രമികള്‍ ഓടിക്കയറി.

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • തെരുവ് നായ ഓടിച്ച…

  • മുരുകന്റെ മരണത്തില്‍ അന്വേഷണ…

  • ഉഴവൂര്‍ വിജയന്റെ മരണം:…

  • മകളുടെ മരണകാരണം തേടി…

  • കാട്ടു കള്ളാ ദിലീപേ,…

  • കുണ്ടറ പീഡനം: പോലീസ്…

  • നടന്‍ ശ്രീനാഥിന്റെ മരണം…

  • തെരുവ് നായയുടെ ആക്രമണം:…

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • ഉഴവൂര്‍ വിജയന്റെ മരണം;…

  • ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍…

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • ബിജെപി വ്യാജ രസീത്…

  • റഗുലേറ്റര്‍ കം ബ്രിഡ്ജ്…

  • മീന്‍ പിടിയ്ക്കലിന്റെ സന്തോഷം…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ…

  • ദിലീപിന്റെ ഭൂമിയില്‍ ഉപഗ്രഹസര്‍വ്വേ

  • മലയാളത്തിന് ഇറാഖില്‍ നിന്നൊരു…

  • സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം