വില്ലേജ് ഓഫീസിലെത്തുന്നവരെ വലച്ചാല്‍ കര്‍ശന നടപടി; റവന്യൂമന്ത്രി

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവരെ നടത്തി വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സേവനങ്ങള്‍ക്കായി രണ്ട് തവണയില്‍ അധികം ജനങ്ങളെ ഓഫീസിലേക്ക് എത്തിക്കരുത്. അങ്ങനെയെങ്കില്‍ ഇതിന്റെ കാരണം രേഖാമൂലം അയാള്‍ക്ക് എഴുതി നല്‍കണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ കരമടച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ നടപടിയില്‍ മനം നൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്.

  • ആശ്രയമറ്റ് ജോയിയുടെ കുടുംബം

  • ചെമ്പനോട ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ…

  • തോമസ് ചാണ്ടിക്കെതിരായ പരാതി:…

  • ആരാണ് ഇവിടെ അധികാരി?

  • ഭൂമി കൈയേറ്റം ഏറ്റവും…

  • മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ…

  • വില്ലേജ് ഓഫീസ് വില്ലനാകുന്നോ?

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ്…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • സ്വതന്ത്രചിന്ത പുലര്‍ത്തുന്ന എഴുത്തുകാര്‍…

  • കരുത്തും അഴകും ഒത്തിണക്കി…

  • വെറുതേ വിടാനോ വിജിലന്‍സ്?

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • ഫോണിലൂടെ അശ്ലീല സംഭാഷണം…

  • നോട്ട് നിരോധനം യു.പി…

  • സംവിധായകന്‍ ദീപന്‍ അന്തരിച്ചു

  • പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ…

  • കുണ്ടറ പീഡനം; മുത്തച്ഛന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം