മുഖ്യമന്ത്രി മുട്ടുമടക്കിയോ?

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയതലത്തില്‍ പ്രാധാന്യമുള്ള പദ്ധതിയാണിത്. അതില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നത് ശരിയാണ്. സര്‍ക്കാര്‍ അത് ഗൗരവമായി കാണുന്നുണ്ട്. എന്നാല്‍ അതിന്റ പേരില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. പദ്ധതി വണ്ടെന്ന് വച്ചാല്‍ അത് നല്‍കുന്ന സന്ദേശം നെഗറ്റീവായിരിക്കെമെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രി മുട്ടുമടക്കിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ റോബിന്‍ കെ എക്‌സ്, ജോസഫ് വാഴയ്ക്കന്‍, സി ആര്‍ നിലകണ്ഠന്‍, കെ വി എസ് ഹരിദാസ്, എം അനില്‍കുമാര്‍ എന്നിവര്‍.

  • യതീഷ് ചന്ദ്രയോട് മയപ്പെടുന്നതെന്തിന്?

  • വികസനം പൈപ്പിന്‍ കുഴലിലും

  • നഷ്ടപരിഹാരം അകലെയോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • മുഖ്യമന്ത്രി മുന്‍ ബെഞ്ചില്‍:…

  • ജേക്കബ് തോമസിനെ മാറ്റിയത്…

  • വിജയദിശ എങ്ങോട്ട്?

  • ഒറ്റപ്പെന്‍ഷനോ ഒറ്റമൂലി?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • നിതീഷ് കാട്ടിയത് നെറികേടോ?

  • മുഖം മിനുക്കിയാല്‍ മോടി…

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം