ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി; പെണ്‍കുട്ടിക്ക് നുണപരിശോധന

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസില്‍ യുവതിക്ക് നുണപരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും നടത്തണമെന്ന് പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നല്‍കി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

  • ചിറയിന്‍കീഴില്‍ ഏഴംഗ ഗുണ്ടാ…

  • ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ…

  • സുരക്ഷയുടെ തടവറയില്‍ മാധ്യമപ്രവര്‍ത്തകര്‍

  • തലസ്ഥാനത്ത് വീണ്ടും ഹണിട്രാപ്പ്…

  • ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന്…

  • കൊല്ലത്ത് 14 കാരന്റെ…

  • ഉത്തരേന്ത്യന്‍ മോഷ്ടാക്കളെ ഭയന്ന്…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • പത്തനംതിട്ട മൂഴിയാറില്‍ സ്വന്തം…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • ദമ്പതികളെ കൊന്ന് കിണറ്റില്‍…

  • അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്…

  • അങ്കമാലിയില്‍ മൂന്ന് മാസം…

  • ഹരിയാനയില്‍ രണ്ട് യുവതികളെ…

  • എവറസ്റ്റ് കീഴടക്കി എന്ന…

  • വൃദ്ധയെ ആക്രമിച്ച് ആഭരണങ്ങള്‍…

  • യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍…

  • കിടപ്പിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ…

  • സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം