പുതുവൈപ്പിന്‍: സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് പോലീസ്

കൊച്ചി: പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്ക്തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് റൂറല്‍ എസ്പി ബേബി ജോര്‍ജ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി സമരം നടത്തുന്നത് ജനങ്ങളെയും പോലീസിനെയും കബളിപ്പിക്കാനാണ്. സമരത്തിന് പുറത്തു നിന്ന് പിന്തുണ ലഭിക്കുന്നുണ്ട് റൂറല്‍ എസ്പി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യറല്ലെന്നും സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. രണ്ടു ദിവസം മാത്രം പ്ലാന്റ് അടച്ചതുകൊണ്ട് സമരം നിര്‍ത്താന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച തീരുമാനിച്ചിരുന്നത്. സിപിഐ അടക്കമുള്ള സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രകടനം നടത്തി.

  • എ.ടി.എം. ആക്രമണം: പ്രതി…

  • കൈവിട്ട കുട്ടി, താങ്ങായി…

  • ഇ ബീറ്റ് അഴിമതിയെ…

  • ഉപദേശിക്കാന്‍ ഹെല്‍മെറ്റ് റോഡിലിറങ്ങി

  • നന്മ നിറഞ്ഞ പദ്ധതികളുമായി…

  • തിരുവല്ലയില്‍ പിഎസ്‌സി പരിശീലനവുമായി…

  • കുട്ടികള്‍ക്ക് വഴികാട്ടിയായി പോലീസ്

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി;…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • പോലീസോ ഗുണ്ടകളോ? കുടിച്ച…

  • നാണക്കേടില്ലെങ്കില്‍ അഴിമതി വര്‍ധിക്കും:…

  • ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ…

  • അമിറുള്‍ കടുത്ത ലൈംഗിക…

  • അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ…

  • കാര്‍ വാടകയ്‌ക്കെടുത്ത് മാല…

  • നാദിര്‍ഷാ പലവിവരങ്ങളും ഒളിക്കുന്നെന്ന്…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാര്‍…

  • ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്ത…

  • യു.എ.ഇ യില്‍ പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം