പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

യതീഷ് ചന്ദ്ര. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് കൊച്ചി. പിണറായി പോലീസിന്റെ ന്യൂജനറേഷന്‍ മര്‍ദ്ദന മുഖം. ഐപിഎസ് തൊപ്പിയുടെ ലഹരി പിടിച്ച ക്രമസമാധാന പാലകന്‍. മെട്രോ നഗരത്തില്‍ സമരങ്ങള്‍ അടിച്ചമര്‍ത്താനുളള സര്‍ക്കാരിന്റെ ഇപ്പോഴത്തെ തുറുപ്പ് ചീട്ട്. വികസനത്തിന് തടസം നില്‍ക്കുന്നവരെ നേരിടേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ഹരം പിടിച്ചുപോയി കൊച്ചിയുടെ ഡിസിപിയ്ക്ക്. അടിച്ച് തല പൊട്ടിക്കലാണ് ഇഷ്ട വിനോദം. വഴിയാത്രക്കാരെയും വെറുതെ വിടില്ല. നാലുകാലില്‍ തൂക്കി ഇടിവണ്ടിയിലിടും. പിന്നെ മസിലു പെരുപ്പിച്ച് അലര്‍ച്ചയാണ്. പുതുവൈപ്പിനില്‍ പേടികൂടാതെ ജീവിക്കാന്‍ കൈക്കുഞ്ഞുങ്ങളുമായി സമരത്തിനിറങ്ങിയവരാണ് ഡിസിപിയുടെ കൈത്തരിപ്പ് മാറ്റാനുള്ള ഇപ്പോഴത്തെ ഇരകള്‍. എസ് ശര്‍മ, സിആര്‍ നീലകണ്ഠന്‍, ടിസി സഞ്ജിത്ത്, രസികല, വിജു പോണത്ത്, കെഎസ് മുരളി.

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • കടക്ക് പുറത്തെന്ന കല്‍പ്പനയെന്തിന്?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • വിജിലന്‍സോ വിജയന്‍സോ?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • മന്ത്രി മോഹികളുടേത് അതിമോഹമോ?

  • എ കെ ശശീന്ദ്രന്റെ…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കായല്‍ രാജാവിന് കാലിടറിയോ?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • കോടതിയില്‍ കാറ്റ് പോയോ?

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • അതിരപ്പിള്ളിയിലെ ഒളിച്ചുകളി

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • ആരാണ് ഇവിടെ അധികാരി?

  • പിണറായിക്ക് പ്രിയങ്കരനോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം