വിഴിഞ്ഞത്ത് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ തീരുമാനം. റിസോര്‍ട്ടുകള്‍ അടക്കം 31 അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയാണ് നടപടിക്കു ശുപാര്‍ശ. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. വിഴിഞ്ഞം തുറമുഖ അതോറിറ്റി തീരദേശ പരിപാലന അതോറിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെസ് ഡയറക്ടറുടെ നേതൃത്വത്തിലുളള ഉപസമിതിയെ തീരദേശ പരിപാലന അതോറിറ്റി നിയോഗിച്ചു. തീരദേശ പരിപാലന നിയമം മറികടന്ന് വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മറ്റി റിപ്പോര്‍ട്ടു നല്‍കി. കടലിന്റെ വേലിയേറ്റ രേഖയ്ക്ക് 100 മീറ്റര്‍ ചുറ്റളവിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

  • കൊച്ചി ആസ്വദിച്ച് വിന്‍ഡീസ്…

  • വോട്ടുചെയ്യാന്‍ ലോകത്തിലെ ഏറ്റവും…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • തെഹല്‍ക പീഡനം: തരുണ്‍…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • നൂതന ആട്ടിന്‍കൂടുമായി സര്‍വ്വകലാശാല

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • ആവാര: ഇന്ത്യന്‍ സിനിമയുടെ…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • സംഗീതത്തിന്റെ 'തിര'കടന്നെത്തിയ ഹിഷാം

  • അഫ്ഗാനില്‍ പെണ്‍കുട്ടികളെ ചാവേറുകളാക്കുന്നു

  • ആറന്‍മുളയില്‍ സര്‍ക്കാര്‍ വാദങ്ങള്‍…

  • പി.സി ജോര്‍ജിനെ താക്കീത്…

  • കലൂര്‍ സ്റ്റേഡിയത്തില്‍ ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം