ശ്രീധരനോട് ആദരവ് കാട്ടേണ്ടേ?

ശ്രീധരന്‍ സ്വീകാര്യനല്ല കേന്ദ്രസര്‍ക്കാരിന്. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് മുന്നില്‍ ഇങ്ങനെ കൊച്ചാകണോ കേന്ദ്ര സര്‍ക്കാര്‍. പ്രോട്ടോക്കോള്‍ പ്രശ്‌നമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നത്. മെട്രോമാനായ ശ്രീധരനെ പ്രോട്ടോക്കോള്‍ പിടിവാശി കൊണ്ട് പുറത്താക്കുമ്പോള്‍ അപകീര്‍ത്തി വരുത്തിവയ്ക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്. ഔചിത്യമാകണം പ്രോട്ടോക്കോള്‍. ഔചിത്യം പാലിച്ചാല്‍ ഒന്നാം നിരയിലുണ്ടാകണം ശ്രീധരന്‍. ശ്രീധരനോട് ആദരവ് കാട്ടേണ്ടേ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഹൈബി ഈഡന്‍ എംഎല്‍എ, മുഹമ്മദ് റിയാസ്, സിആര്‍ നീലകണ്ഠന്‍, വിവി രാജേഷ് എന്നിവര്‍.

  • ശ്രീധരനും ചെന്നിത്തലയും ഉദ്ഘാടനവേദിയിലുണ്ടാകും:…

  • കേരളത്തില്‍ വന്‍ നഷ്ടം…

  • ആദ്യ ഞായറാഴ്ച കൊച്ചി…

  • മെട്രോയെക്കാള്‍ വേഗത്തില്‍ ശ്രീധരന്‍…

  • ലൈറ്റ് മെട്രോ:ഇ. ശ്രീധരന്…

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • നടിയെ ആക്രമിച്ച സംഭവം:…

  • കേരളത്തില്‍ പോലീസ്‌രാജോ?

  • സെന്‍കുമാറിന്റെ ഉത്തരവിന് വിലയില്ല

  • പിള്ളയ്ക്കു പിന്നിലെ പ്രമുഖനാര്?

  • കൊച്ചി കേസ് ക്ലൈമാക്‌സിലേയ്‌ക്കോ?

  • ഗവര്‍ണര്‍ സമ്മാനിച്ചതോ സമാധാനം?

  • സെബാസ്റ്റ്യന്‍ പോളിന് എന്തുപറ്റി?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • പ്രയാറും തറയിലും വേല…

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • കീഴടങ്ങിയവരെ തള്ളിപ്പറയുമോ സി.പി.എം?

  • സുരേഷിനെ സംഹരിക്കാന്‍ നീക്കമോ?

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • സുരക്ഷ വേണ്ടത് മുഖ്യമന്ത്രിക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം