വിഴിഞ്ഞത്തില്‍ വിഴുപ്പലക്കലോ?

വിഴിഞ്ഞം കരാറിനെച്ചൊല്ലി രാഷ്ട്രീയകാര്യ സമിതിയില്‍ വീര്യം കാട്ടാന്‍ ഒരുങ്ങി വന്നവരെ ഉമ്മന്‍ചാണ്ടി വീണ്ടും അസ്തപ്രജ്ഞരാക്കി. ബാര്‍ നിരോധനത്തിന്റെ മട്ടില്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു കാരാറില്‍ അഴിമതിയുണ്ടെങ്കില്‍ അഴിമതിക്കരാര്‍ സര്‍ക്കാര്‍ റദ്ദാക്കട്ടെ. അഴിമതിയെന്നാക്ഷേപിച്ചിട്ട് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാനുള്ള വളഞ്ഞ വഴി വേണ്ടെന്നും ഉമ്മന്‍ചാണ്ടി ഉറക്കെപ്പറഞ്ഞു. ഉമ്മന്‍ചാണ്ടിയോട് കളിച്ചാല്‍ അങ്ങനെയിരിക്കും. ഉമ്മന്‍ചാണ്ടിയെ തൊട്ടാല്‍ മുരളീധരന്റെ ചോര തിളയ്ക്കുന്നതിന് കെപിസിസി ഇന്നും സാക്ഷ്യം വഹിച്ചു. വിഴിഞ്ഞത്തില്‍ നടന്നത് വിഴുപ്പലക്കലോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ വരദരാജന്‍, എംഎസ് കുമാര്‍, ജേക്കബ് ജോര്‍ജ് എന്നിവര്‍.

  • ഇടതില്‍ അടിയോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • കുമ്മനം തലകുനിക്കുന്നതെന്തിന്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • എന്‍ഐഎയുടെ ഉന്നമെന്ത്?

  • ലത്തീന്‍ കാറ്റില്‍ ഉലഞ്ഞ്…

  • ദിലീപിന്റെ മാനംകാക്കാനോ മാര്‍ട്ടിന്‍?

  • തടഞ്ഞവര്‍ തലകുനിക്കേണ്ടേ?

  • തോട്ടം കേസ് തോറ്റുകൊടുത്തോ?

  • തരൂരിനോട് പ്രതികാരമോ?

  • അന്‍വറിനോട് അടിയറവോ?

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • നവകേരളത്തിന് നാടൊരുങ്ങിയോ?

  • പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിലാക്കിയോ?

  • ചെന്നൈ സമരം മുന്നറിയിപ്പോ?

  • ഉണരണമെങ്കില്‍ ഉമ്മന്‍ചാണ്ടി വരണോ?

  • കൈയ്യേറ്റക്കാര്‍ സി.പി.എം കൂടാരത്തിലോ?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം