പിള്ളയ്ക്കു പിന്നിലെ പ്രമുഖനാര്?

നാഗാലാന്റെന്ന നാടുവാണിരുന്ന എംകെആര്‍ പിള്ളയുടെ അന്തകനായി ആദായ നികുതി വകുപ്പ്. രാജവത്സത്തില്‍ രാജാവായി കഴിഞ്ഞിരുന്ന പിള്ളയും കുടുംബവും കണക്ക് പരീക്ഷയില്‍ കണക്കിന് വാങ്ങിക്കൂട്ടി. ആദ്യം അമ്പത് കോടി ഏറ്റുപറഞ്ഞു. പിന്നെയത് നൂറ് കോടിയായി. കോടികളുടെ കോണിപ്പടി ഇനി എത്ര കടക്കുമെന്ന് കണ്ടുതന്നെ അറിയാം. ആദായ നികുതി വകുപ്പിന്റെ വത്സല ശിഷ്യരായി ശ്രീവത്സം ഗ്രൂപ്പ് ഇങ്ങനെ നീങ്ങുമ്പോഴാണ് ആഞ്ചലോസ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ്പിനെ ഹരിപ്പാട് അരിയിട്ടുവാഴിച്ചത് യുഡിഎഫ് നേതാവായ മുന്‍ മന്ത്രിയാണെന്നാണ് ആഞ്ചലോസ് പറയുന്നത്. പിള്ളയ്ക്കു പിന്നിലെ പ്രമുഖനാര് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. ജോസഫ് വാഴയ്ക്കന്‍, രാജു എബ്രഹാം, ടിജെ ആഞ്ചലോസ്, ബിജു പങ്കജ്, പികെ വിജയകുമാര്‍.

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • പീഡനക്കേസ് പ്രതി ഫാ.…

  • വിരലനക്കുമോ വിജിലന്‍സ്?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • കുമ്മനം തലകുനിക്കുന്നതെന്തിന്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • തീരത്തു നിന്ന് തുരത്തിയോ?

  • മൂന്നാര്‍ ദൗത്യം മുന്നോട്ട്…

  • പിണറായിയില്‍ പിന്‍വാങ്ങിയോ?

  • വിജയിപ്പിക്കാന്‍ ബജറ്റ് വേണ്ടേ?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കൂറ് കാട്ടേണ്ടത് കുറ്റവാളികളോടോ?

  • കസേരയില്‍ തുടരണോ കായല്‍രാജാവ്?

  • സോഫിയോട് അസഹിഷ്ണുതയോ?

  • പ്രതിയായാല്‍ പദവി ഒഴിയേണ്ടേ?

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം