നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. ഈ മാസം 26 ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിച്ചത്.

  • സി.ബി.എസ്.ഇക്ക് വിജയശതമാനം കൂടിയപ്പോള്‍…

  • അടുത്ത അധ്യയനവര്‍ഷം മുതല്‍…

  • ഒരേ പാഠപുസ്തകത്തിന് സംസ്ഥാനത്ത്…

  • അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന…

  • 60 കഴിഞ്ഞവര്‍ പ്രിന്‍സിപ്പലോ…

  • സിബിഎസ്ഇ സ്‌കൂളുകളില്‍ പുസ്തകകൊള്ള

  • അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്…

  • സി.ബി.എസ്.ഇ സ്‌കൂളുകളുടെ തട്ടിപ്പ്;…

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹൈന്ദവ…

  • പ്ലസ് ടുവിന് ഉന്നത…

  • നീറ്റ് പീക്ഷയ്ക്ക് നിര്‍ബന്ധിച്ച്…

  • നീറ്റ് പരീക്ഷയുടെ നിബന്ധനകള്‍…

  • എഡ്യൂക്കേഷന്‍ ടിപ്‌സ് -…

  • വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍…

  • സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി…

  • സി.ബി.എസ്.ഇ സ്‌കൂളുകള്‍ ശിശുദിനം…

  • ഖേദം പ്രകടിപ്പിച്ച് സി…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • നീറ്റ്: വസ്ത്രമഴിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം