ജിഎസ്ടി: സിനിമാ ടിക്കറ്റ് അടക്കം 66 ഇനങ്ങളുടെ നികുതി കുറച്ചു

ന്യൂഡല്‍ഹി: 66 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്താന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുതിയ തീരുമാനമനുസരിച്ച് 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറച്ചു. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി തുടരും.പുതിയ തീരുമാനമനുസരിച്ച് ഇന്‍സുലിന്‍,കശുവണ്ടി, കയര്‍,അഗര്‍ബത്തി എന്നിവയുടെ നികുതി 12 ല്‍ നിന്ന് 5 ശതമാനമായി കുറയും. സ്‌കൂള്‍ ബാഗ്, കംപ്യൂട്ടര്‍ പ്രിന്റര്‍, കണ്‍മഷി എന്നിവയുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറയും. കുട്ടികള്‍ക്കുള്ള കളറിംഗ് ബുക്കുകള്‍ക്ക് നികുതി ഒഴിവാക്കി. നേരത്തെ ഇത് 12 ശതമാനമായിരുന്നു.

  • ചരക്ക് സേവന നികുതിക്ക്…

  • നികുതി ഇളവില്ലാതെ ജെയ്റ്റ്‌ലി…

  • ചരക്ക് സേവന നികുതി…

  • റിയല്‍ എസ്റ്റേറ്റ് ജി…

  • ജി.എസ്.ടിയുടെ നികുതി ഏകീകരണം…

  • ചെറുകിടവ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ ഇളവ്

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന്…

  • കീര്‍ത്തി കളഞ്ഞുകുളിച്ചത് ആര്…

  • നോട്ട് പിന്‍വലിക്കല്‍ ചരിത്രപരമായ…

  • പിറന്നു, ജി.എസ്.ടി

  • ഓണസദ്യയുണ്ണാന്‍ കീശ കാലിയാക്കണം

  • ജിഎസ്ടിയില്‍ പ്രതീക്ഷ കൈവിടാതെ…

  • സിഗററ്റ് പൊള്ളും, സോപ്പ്…

  • ഗ്രാമീണ ബജറ്റെന്ന് ജെയ്റ്റ്‌ലി;…

  • ചരക്ക് സേവന നികുതി…

  • ജിഎസ്ടി: മലബാര്‍ വിഭവങ്ങള്‍ക്കും…

  • ഇന്ധനം ജി എസ്…

  • വിജയിപ്പിക്കാന്‍ ബജറ്റ് വേണ്ടേ?

  • 7.5% വളര്‍ച്ചാനിരക്ക് ലക്ഷ്യം,…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം