പുതിയ മദ്യനയത്തിന്റെ വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. വിജ്ഞാപനം പുറത്തുവരുന്നതോടെ സംസ്ഥാനത്തെ നൂറ്റിയിരുപത്തിയഞ്ചോളം ബാറുകള്‍ തുറക്കാനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് തുടങ്ങും. അതേസമയം ദേശീയ പാതയോരത്തെ ബാറുകള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന ആവശ്യവുമായി ബാറുടമകളും രംഗത്തെത്തി. നിലവില്‍ 23 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ലൈസന്‍സിനായി ബാറുടമകള്‍ക്ക് എക്‌സൈസ് വകുപ്പിനെ സമീപിക്കാം.

  • വില്‍പ്പനയില്‍ ലാഭമില്ല:സംസ്ഥാനത്ത് മദ്യ…

  • പനിയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി…

  • സര്‍ക്കാരും ഡി ജി…

  • സംസ്ഥാന ഭാഗ്യക്കുറി മുഖഛായ…

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • കേരളത്തിലേത് ജനങ്ങള്‍ക്ക് അപ്രാപ്യമായ…

  • എല്‍ ഡി എഫിന്റെ…

  • ബിജുരമേശ് മദ്യവ്യവസായം നിര്‍ത്തുന്നു

  • സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • സര്‍ക്കാര്‍ ഓഫീസ് ഇനി…

  • സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

  • വീണ്ടും സര്‍ക്കാര്‍ -…

  • പാതകള്‍ ഡീനോട്ടിഫൈ ചെയ്യും:…

  • വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക…

  • സ്വകാര്യ ചടങ്ങില്‍ മദ്യം…

  • പാറ്റൂരില്‍ കൈയേറ്റം സ്ഥിരീകരിച്ച്…

  • സെന്‍കുമാര്‍ കേസ്: പിടിവാശിയില്‍…

  • മദ്യനയം മാത്രം പോര,…

  • ഏത് മണ്ടന്റെ ഉപദേശം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം