വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എല്‍ഡിഎഫ് നിലപാട്: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞില്ല. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യം ഒഴിക്കുന്നു എന്ന പ്രചാരവേലയ്ക്ക് അടിസ്ഥാനമില്ല. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ല. നിലവില്‍ 30 ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാറുണ്ടായിരുന്നത്. അതില്‍ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി. 23 എണ്ണം മാത്രമാണ് ഈ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണം കൂടി തുറക്കും.

  • ബാറുകള്‍ അടച്ചിട്ടും മദ്യ…

  • മദ്യ ഉപഭോഗം കൂടിയെന്ന…

  • സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല: രമേശ്…

  • പുതിയ മദ്യനയത്തിന്റെ വിജ്ഞാപനം…

  • മദ്യനയത്തിന് മുമ്പ് തന്നെ…

  • വളഞ്ഞ വഴിയിലൂടെ ബാറിലേക്ക്:…

  • നില്‍പ്പ് സമരത്തിലൂടെ സഭ…

  • വില്‍പ്പനയില്‍ ലാഭമില്ല:സംസ്ഥാനത്ത് മദ്യ…

  • പാതയോര മദ്യനിരോധനം; നിലപാട്…

  • വില കുറഞ്ഞ മദ്യം…

  • മദ്യശാല മാറ്റം; സമയം…

  • മദ്യനയം മാത്രം പോര,…

  • മദ്യം മണക്കുന്ന സുധീര…

  • മദ്യശാല തുറക്കല്‍: എക്‌സൈസിനെ…

  • എക്‌സൈസ് വകുപ്പ് ജി.…

  • മദ്യ നിരോധനം പ്രായോഗികമല്ല:…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചു

  • സംസ്ഥാനത്തെ പൂട്ടിയബാറുകള്‍ തുറപ്പിക്കാന്‍…

  • മദ്യനയം പ്രഖ്യാപിച്ചു, ത്രീ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം