കോഴിക്കോട് ഹര്‍ത്താല്‍: വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം

കോഴിക്കോട്: ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയതോടെ ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വടകര ആര്‍.എസ്.എസ്. കാര്യാലയത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • നിപ വൈറസ് നേരിടാന്‍…

  • പ്രളയത്തിന് ശേഷം ഇനി…

  • ഓര്‍മ്മകളുടെ ട്രാക്കില്‍ പി.ടി…

  • മാര്‍ക്വസിന്റേത് വായനക്കാരനെ അടുപ്പിച്ച്…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • പരീക്ഷാഫലം പ്രഖ്യാപിക്കാതെ സ്റ്റാഫ്…

  • മയക്കുമരുന്ന് കടത്താന്‍ കുറുക്കു…

  • കുട്ടികള്‍ക്ക് വരുമാന മാര്‍ഗം…

  • കുവൈത്തില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • വെള്ളി ആഭരണങ്ങളുടെ ശില്‍പ്പിക്ക്…

  • മേയര്‍ സ്ഥാനാര്‍ത്ഥി: ലാലി…

  • തിരഞ്ഞെടുപ്പ് മനസ്സറിയാന്‍ വോട്ടങ്ങാടി…

  • മകന്റെ ചിത്രപ്രദര്‍ശനവുമായി അച്ഛനും…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • ഇനി തിറയാട്ട കാലം

  • മണലില്ലാതെ മുടങ്ങുന്ന വീട്…

  • പാരമ്പര്യ വസ്ത്രപ്രദര്‍ശനം കോഴിക്കോട്ട്…

  • ലഹരിക്കെതിരെ നിറക്കൂട്ടിനെ ആയുധമാക്കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം