മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി വരുമെന്ന് വി.എസ്.

തിരുവനന്തപുരം: അഴിമതിക്കാരെ ജനം വെച്ചുപൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണ് നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരളത്തില്‍ ആഭ്യന്തരമന്ത്രിയെയും മുഖ്യമന്ത്രിയെയും പുറത്താക്കാന്‍ ചൂലെടുക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും സരിതയും ചേര്‍ന്നാണ് കള്ളക്കമ്പനി നടത്തുന്നത്. സോളാര്‍ കേസ് ഏതെങ്കിലും റിട്ടയേഡ് ജഡ്ജി അന്വേഷിപ്പിച്ച് അവസാനിപ്പിക്കാനുള്ള കള്ളക്കളി നടക്കില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി ഇടതു മുന്നണി നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  • ക്ലിഫ് ഹൗസ് ഉപരോധം…

  • ഇടത് മുന്നണിയുടെ ക്ലിഫ്ഹൗസ്…

  • മാണിയെ തല്ലാനോ തലോടാനോ?…

  • ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • സമരത്തില്‍ ബുദ്ധിമുട്ട് സ്വാഭാവികമെന്ന്…

  • അറസ്റ്റിലാവുന്നതിന്റെ തലേന്നും സരിതയുമായി…

  • സോളാര്‍ വിവാദം വീണ്ടും…

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • ലാലിസം:മുഖ്യമന്ത്രിയും തിരുവഞ്ചൂരും ലാലിന്റെ…

  • സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ…

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • ഉമ്മന്‍ചാണ്ടിക്കു വേണ്ടി എല്ലാം…

  • സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • സരിതയുടെ കത്തില്‍ പേജുകള്‍…

  • ഇടതു മുന്നണി എന്തു…

  • ചാണ്ടി ഉമ്മനെ കണ്ടത്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം