മംഗള്‍യാന് വിജയയാത്ര, രാധാകൃഷ്ണന്‍ മല കയറി

സന്നിധാനം: സംയുക്ത ഉപഗ്രഹ നിര്‍മ്മാണത്തിനായി അമേരിക്കയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പേസ് അപ്ലിക്കേഷനില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നിലാണെന്നും അദ്ദേഹം വിലയിരുത്തി. ഇന്ത്യയുടെ ചൊവ്വാ പര്യേവക്ഷണ ഉപഗ്രഹമായ മംഗള്‍യാന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അദ്ദേഹം മംഗള്‍യാന്റെ അടുത്ത ഘട്ട പരിശോധന 11-ാം തിയ്യതി നടക്കുമെന്നും അറിയിച്ചു. ഇത് 52-ാം തവണയാണ് കെ. രാധാകൃഷ്ണന്‍ അയ്യപ്പദര്‍ശനത്തിനായി മല കയറുന്നത്.

  • നരേന്ദ്രമോദി മണ്ഡലകാലത്ത് ശബരിമലയിലെത്തില്ല

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • പമ്പയില്‍ മാലിന്യം നിറയുന്നതായി…

  • അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ…

  • ശബരിമല പ്രസാദത്തിന്റെ പേരില്‍…

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • മകരജ്യോതി തെളിഞ്ഞു; ശബരിമല…

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • ശബരിമലയില്‍ 106 കോടി…

  • പ്രളയത്തെ അതിജീവിച്ച് ശബരിമല…

  • ശബരിമലയില്‍ തിരക്കേറി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം