മദ്യശാല തുറക്കല്‍: കോടതിയുടെ ചുമലില്‍ ചാരേണ്ട ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാല തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് ഹൈക്കോടതി. കോടതിയുടെ ചുമലില്‍ ചാരി വെടിവെയ്ക്കാന്‍ നേക്കേണ്ടെന്ന് പറഞ്ഞ ഹൈക്കോടതി അങ്ങനെയെങ്കില്‍ തിരിച്ചു വെടിവെക്കാന്‍ അറിയാമെന്നും പറഞ്ഞു. മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങളുണ്ടായത്. വിഎം സുധീരനെതിരെയും കോടതിയുടെ പരാമര്‍ശമുണ്ടായി. ദേശീയ പാതയ്ക്കടുത്തുള്ളവയല്ലെങ്കില്‍ അപേക്ഷ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. മുഴുവന്‍ മദ്യശാലകളും തുറക്കാന്‍ പറഞ്ഞിട്ടില്ല. ദേശീയപാതയാണെന്ന് മന്ത്രിക്കറിയാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെന്തുകൊണ്ട് അറിയില്ലെന്നും കോടതി ചോദിച്ചു.

  • തെറ്റു ചൂണ്ടിക്കാട്ടും: പാളിച്ചകളുടെ…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • മദ്യശാല തുറക്കല്‍: കോടതിവിധി…

  • ആരോപണങ്ങള്‍ നിരവധി: തച്ചങ്കരിയെ…

  • ബാര്‍ ലൈസന്‍സ്: തീരുമാനം…

  • ആരോപണവിധേയരെ ഒഴിവാക്കണമെന്ന് സുധീരന്‍

  • മദ്യനയത്തിന് മുമ്പ് തന്നെ…

  • രഹസ്യമൊഴി നല്‍കണമെന്ന് പള്‍സര്‍…

  • മുല്ലപ്പള്ളിക്കെതിരെ നടപടിയില്ലെന്ന് സുധീരന്‍

  • കോണ്‍ഗ്രസില്‍ ഇപ്പോള്‍ തമ്മിലടി…

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • പാതയോര മദ്യനിരോധനം; നിലപാട്…

  • സുധീരനെതിരെ കോണ്‍ഗ്രസില്‍ സംഘടിത…

  • സുധീരനെ മാറ്റാന്‍ ഇരുഗ്രൂപ്പുകളും,…

  • സര്‍ക്കാരിന് കനത്ത തിരിച്ചടി:…

  • നാദിര്‍ഷാ പലവിവരങ്ങളും ഒളിക്കുന്നെന്ന്…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • ബി നിലവറ തുറക്കരുതെന്ന…

  • സുധീരനെതിരെ മന്ത്രിമാരായ ബാബുവും…

  • ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടേത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം