കണ്ണില്‍ പൊടിയിടാനോ കേന്ദ്രവിജ്ഞാപനം?

ചേര്‍ത്തല - തിരുവനന്തപുരം, കുറ്റിപ്പുറം - വളപട്ടണം പാതകള്‍ എന്ത് പാതകം ചെയ്തിട്ടാണ് ഇങ്ങനെ അനാഥമായി കിടക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പൊതുതത്വമൊക്കെ പറഞ്ഞെങ്കിലും കോടതിയില്‍ പറയേണ്ടത് പറഞ്ഞില്ല. പാതയുടെ പതവി പോയിട്ടില്ല. കേന്ദ്രം കേരളത്തെ കൈവിട്ടിട്ടില്ല. അതുകൊണ്ട് പൂട്ടിപോയ ബാറുകാര്‍ വന്നു മുട്ടേണ്ട മുട്ടിയാലും തുറക്കപ്പെടില്ല. പി.ഡബ്ലു.ഡി കക്ഷിയായ കേസില്‍ നിലപാട് വ്യക്തമാക്കേണ്ട പൊതുമരാമത്ത് മന്ത്രിയാണ് ഇക്കാര്യം ഒന്നും പറയാതെ പൊതു തത്വവും പറഞ്ഞ് നടക്കുന്നത്. കണ്ണില്‍ പൊടിയിടാനോ കേന്ദ്രവിജ്ഞാപനം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.സുനില്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. വരദരാജന്‍, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഫാ.ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍.

  • വികസനം പൈപ്പിന്‍ കുഴലിലും

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • ലത്തീന്‍ കത്തോലിക്കനെ ഒറ്റപ്പെടുത്തിയോ?

  • വിജിലന്‍സോ വിജയന്‍സോ?

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ജനരക്ഷയോ കലാപമോ?

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • ഓഖി അറിയിപ്പില്‍ 'കണ്ണ'ടച്ചതാര്?

  • കോടതിയില്‍ കാറ്റ് പോയോ?

  • ദിലീപിന്റെ മാനംകാക്കാനോ മാര്‍ട്ടിന്‍?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • കാവലാള്‍ തന്നെ കട്ടുമുടിക്കുന്നോ?

  • കഴുമരമായോ കെഎസ്ആര്‍ടിസി?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം