നൂതന്റെ ഓര്‍മ്മയില്‍ ഗൂഗിള്‍; ഡൂഡിലൊരുക്കി നൂതന് ആദരം

ആഘോഷമാക്കി ബോളിവുഡ് നടി നൂതന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍. ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങളില്‍ നിന്ന് മറഞ്ഞെങ്കിലും കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്ന നൂതനായി ഡൂഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ 'ഛ' എന്ന അക്ഷരത്തിന് പകരം നൂതന്‍ എന്ന നടിയുടെ ചിത്രങ്ങളിലെ നാല് ഭാവങ്ങളുടെ മുഖം ചേര്‍ത്താണ് 'പിറന്നാള്‍ ഡൂഡില്‍ ' ഒരുക്കിയിരിക്കുന്നത്. നാല്‍പത് വര്‍ഷം ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിയ നൂതന്‍ 70 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011വരെ മികച്ച നടിയ്ക്കുള്ള അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയെന്ന ബഹുമതി നൂതനോട് ചേര്‍ന്ന് നിന്നിരുന്നു. ബിമല്‍ റോയിയുടെ ബാന്ദനി, സുജാത എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഇന്നും നൂതന്റെ കരിയറിനെ ഉയര്‍ത്തിക്കാട്ടുന്നു.

  • ഡൊറോത്തിക്ക് പ്രണാമവുമായി ഗൂഗിള്‍…

  • പിയാനോയുടെ പിതാവിന് ഗൂഗിളിന്റെ…

  • നെല്ലി ബ്ലൈക്ക് ഗൂഗിളിന്റെ…

  • പെര്‍സിഡ് ഉല്‍ക്കാ പതനത്തെ…

  • കാലത്തിന് മുന്നേ നടന്ന…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • വോട്ടുബാങ്കിലുടക്കിയ സിനിമാസ്വാദനം- നമ്മളറിയണം

  • പഞ്ചായത്തിനെ വെല്ലുവിളിച്ച് പി.വി.…

  • നിയമങ്ങള്‍ അവഗണിച്ച് സ്വകാര്യ…

  • തനിക്കു നീതി ലഭിക്കണമെന്ന്…

  • ട്രാഫിക് സിനിമയെ വെല്ലുന്ന…

  • വിനീതിന് ചുവപ്പ്, ഗോളടിച്ചിട്ടും…

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • കുറിഞ്ഞി സങ്കേതം, ചെറുകിടക്കാരെ…

  • ഹരിപ്പാട് ജലജ വധക്കേസില്‍…

  • ലോകത്തെ ഏറ്റവും വലിയ…

  • മാലദ്വീപില്‍ സ്ഥിതിഗതികള്‍ രൂക്ഷം:…

  • മാങ്ങപറിക്കാനെത്തിയ 14കാരന് അയല്‍വാസിയുടെ…

  • ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇരട്ടിജോലി…

  • ഇലക്ട്രോണിക് മാലിന്യം തിരിച്ച്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം