താമര തളിര്‍ത്തു, കൈപ്പത്തി തളര്‍ന്നു @ ബിഗ് ഡിബേറ്റ്

സെമിഫൈനല്‍ എന്ന വിശേഷണവുമായി നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തകര്‍ച്ച. മൂന്നിടത്ത് ബി.ജെ.പി. ഉജ്ജ്വലവിജയം സ്വന്തമാക്കി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 'ഹാട്രിക്' നേടിയ ബി.ജെ.പി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജസ്ഥാന്‍ പിടിച്ചെടുത്തു. 'ആം ആദ്മി' തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തൊതുങ്ങി. ദേശീയ രാഷ്ട്രീയത്തിലെ ഗതിമാറ്റം ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: താമര തളിര്‍ത്തു, കൈപ്പത്തി തളര്‍ന്നു. ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍, സി.പി.എം. നേതാവ് എം.ബി. രാജേഷ് എം.പി., മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍, തിരഞ്ഞെടുപ്പ് വിദഗ്ധന്‍ ഡോ. ജി. ഗോപകുമാര്‍, ആം ആദ്മി പാര്‍ട്ടി പ്രതിനിധി മനോജ് പ്തമനാഭന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • മോഡിയുടെ മടയില്‍ ആം…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ആപ്പിനായി ചൂലെടുക്കാന്‍ ആര്‍.എം.പി.…

  • ആം ആദ്മി പരിഷ്‌കാരങ്ങള്‍ക്ക്…

  • മോദിയുടെ മോടി മങ്ങുന്നോ…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • താമര തളിര്‍ക്കും, കൈപ്പത്തി…

  • അജയ്യനായ അരാജകവാദി @…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • രാഹുലിന്റെ റോഡ് ഷോ…

  • വില പോയി മോദി,…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • പാലം വലിക്കാമെന്ന് പവാര്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം