ഷീലാ ദീക്ഷിത് രാജിവച്ചു

ന്യൂ ഡല്‍ഹി: പതിനഞ്ച് വര്‍ഷം ഡല്‍ഹിയെ ഭരിച്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമായിരുന്ന അരവിന്ദ് കേജ്രിവാളിനോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഷീലാ ദീക്ഷിത് രാജിവച്ചത്. ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയ കാരണങ്ങള്‍ അന്വേഷിക്കുമെന്നുമായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രതികരണം. ആം ആദ്മി പാര്‍ട്ടി തരംഗം സൃഷ്ടിച്ച തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ്സിന് മുന്നേറ്റം നടത്താനായില്ല. വിലക്കയറ്റവും സ്ത്രീ സുരക്ഷയില്‍ സംഭവിച്ച പാളിച്ചകളുമാണ് ത്രികോണമത്സരത്തില്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ച ഘടകം. ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദില്ലിയില്‍ കോണ്‍ഗ്രസ് പരാജയത്തിന് കാരണമാക്കിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • സഹായം തേടി പഞ്ചഗുസ്തി…

  • ആന്ധ്രയിലും ഒഡീഷയിലും പ്രളയം,…

  • ഓര്‍മ്മകളില്‍ വയലാര്‍

  • കളമറിഞ്ഞു കളിച്ചത് പാര്‍ട്ടിയോ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം