കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കന്നുകാലികളുടെ വില്‍പന നിയന്ത്രിക്കുന്ന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. കാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണങ്ങളും ആശങ്കയും സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്.

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിന്…

  • യൂത്ത് കോണ്‍ഗ്രസ് മാടിനെ…

  • സിനിമ വിലക്ക്: സംവിധായകന്‍…

  • പരസ്യ കശാപ്പ്: റിജില്‍…

  • വേനല്‍ക്കാല തൊഴില്‍ നിയമം…

  • ശ്രീശാന്തിന്റെ കുടുംബം ആഹ്ലാദത്തില്‍

  • കേരളത്തിലേക്കുള്ള കന്നുകാലി വണ്ടികള്‍…

  • ബിസിസിഐയുടെ ആജീവനാന്ത വിലക്ക്;…

  • ശ്രീശാന്തിനെ വിടാതെ ബി.സി.സി.ഐ;…

  • ബീഫ് വില കുതിച്ചുയരുന്നു

  • ബി.സി.സി.ഐയുടെ വിലക്ക് കോടതി…

  • മാടിനെ അറുത്ത യൂത്ത്…

  • യുവാക്കളുടെ നേതൃത്വത്തില്‍ നേന്ത്രവാഴ…

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • ബാബറി മസ്ജിദ് കേസ്:…

  • പൊമ്പിളൈ ഒരുമൈ അപമാനിച്ച്…

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം