'സ്‌നേഹസമ്മാന'വുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

കോട്ടയം: അകാലത്തില്‍ വേര്‍പ്പെട്ടുപോയ കൂട്ടുകാരന്റെ ഓര്‍മയ്ക്കായി നിര്‍ധനരായ കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കുകയാണ് കോട്ടയത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍. 'ബീറ്റ്‌സ് ഓഫ് ഹാലു' അകാലത്തില്‍ പൊലിഞ്ഞ ഹാലു കുര്യന്റെ പേരിലുള്ള കൂട്ടായ്മയ്ക്ക് സുഹൃത്തുക്കള്‍ നല്‍കിയ പേരാണിത്. പേരുപോലെ തന്നെ കൂട്ടുകാരന്റെ ഓര്‍മകള്‍ ഭൂമിയില്‍ എന്നും നിലനില്‍ക്കാന്‍ സ്‌നേഹസമ്മാനം എന്ന പേരില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സുഹൃത്തുക്കളുടെ കൂട്ടായ്മ. കഴിഞ്ഞ വര്‍ഷം വരെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഒതുങ്ങിയിരുന്ന പദ്ധതി ഇക്കുറി നിര്‍ധനരായ കുട്ടികളെ ദത്തെടുത്തു കൊണ്ടാണ് നടപ്പിലാക്കുന്നത്.

  • കോട്ടയം ജില്ലാ പഞ്ചായത്ത്…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • പഠനനിലവാരം ഉയര്‍ത്തുന്നതിന് കുട്ടികള്‍ക്കായി…

  • പ്രധാനപ്പെട്ട വിദേശ സ്‌കോളര്‍ഷിപ്പുകള്‍…

  • കുടുംബത്തെ ഇറക്കിവിട്ട് ബിവറേജസ്…

  • കോട്ടയത്ത് ബി ജെ…

  • ദിലീപിന്റെ കോട്ടയത്തെ കൈയേറ്റം:…

  • യുഡിഎഫ് ഭരണത്തില്‍ ക്രമവിരുദ്ധ…

  • സംസ്ഥാനത്ത് കനത്ത മഴ:…

  • കോട്ടയത്ത് വീണ്ടും കേരള…

  • പാഠപുസ്തകങ്ങളുടെ അച്ചടി :…

  • ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണം…

  • കോട്ടയത്ത് മഴരുചിപ്പെരുമ കര്‍ക്കടക…

  • ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന്…

  • കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ…

  • ഓണത്തിന് ഉപഭോക്താക്കള്‍ക്ക് പ്രത്യേക…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • സ്‌കൂള്‍ കലോത്സവ ഗ്രേസ്…

  • സാഹിത്യകാരന്‍ എം മുകുന്ദന്…

  • ആദിവാസികളെ കുടിയിറക്കാനുള്ള ഡിഎഫ്ഒയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം