പേപ്പാറയില്‍ ഉത്തരവ് മറികടന്ന് അക്കേഷ്യമരം നടാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

തിരുവനന്തപുരം: ജലം ഊറ്റുന്ന മരങ്ങള്‍ നടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് തിരുവനന്തപുരം പേപ്പാറയില്‍ വനഭൂമിയില്‍ അക്കേഷ്യയും മാഞ്ചിയവും നടാന്‍ നീക്കം. അക്കേഷ്യ തൈകള്‍ നടാനുള്ള വനം വകുപ്പിന്റെ നീക്കം നാട്ടുക്കാര്‍ തടഞ്ഞു. പ്രാദേശിക സിപിഎം നേതാവാണ് വനത്തില്‍ അക്കേഷ്യ നടാന്‍ കരാര്‍ എടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. മാങ്കാല ഫോറസ്റ്റ് ഓഫീസ് പരിസരത്ത് ഇന്നലെ വൃക്ഷത്തൈകള്‍ രഹസ്യമായി എത്തിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് നടപടി തത്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം സ്വിച്ചിട്ടപോലെ അക്കേഷ്യ നടുന്നത് നിര്‍ത്താനാകില്ലെന്നും അക്കേഷ്യ ജലം ഊറ്റുന്നില്ലെന്നും വനം മന്ത്രി കെ. രാജു ന്യായികരിച്ചു.

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍…

  • ഇടമലയാറിലെ മോഹിനി ഇണങ്ങി…

  • പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാര്‍…

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • കാടിന്റെ മക്കളെ സ്വയം…

  • വനം വകുപ്പും കയ്യൊഴിഞ്ഞു,…

  • മലപ്പുറം കരുവാരക്കുണ്ട് കല്‍ക്കുണ്ട്…

  • ശബരിമലയുടെ വികസനത്തിന് തടസ്സം…

  • വയനാട്ടില്‍ കഴിഞ്ഞ രണ്ട്…

  • ഹരിത എം.എല്‍.എ. മാരെ…

  • വനംവകുപ്പിന്റെ വീഴ്ച, ഇ.എഫ്.എല്‍…

  • വെറ്റിനറിയില്‍ 'നിര്‍മ്മാണം' വേണ്ടെന്ന്…

  • കുടിയിറക്ക് ഭീഷണിയുമായി വനംവകുപ്പ്

  • കരുണ എസ്റ്റേറ്റ് വനം…

  • വയനാട്ടില്‍ വരള്‍ച്ച നേരിടാന്‍…

  • മാവോയിസ്റ്റുകളെ വെടിവയ്ക്കാന്‍ അനുമതി…

  • സാമൂഹ്യ വനവത്കരണ പദ്ധതിയില്‍…

  • ജോയ്‌സ് ജോര്‍ജിനെ കയറൂരി…

  • നായാട്ട് സംഘത്തിലെ യുവാവിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം