ബീഫ് വില കുതിച്ചുയരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് വില കുതിച്ചുയരുന്നു. രണ്ട് ദിവസം കൊണ്ട് 40 രൂപ കൂടി. ലഭ്യത കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം. എല്ലുള്ള ഇറച്ചിയ്ക്ക് കിലോയ്ക്ക് 240 രൂപയും എല്ലില്ലാത്തതിന് 250 രൂപയുമാണ് വില. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തോടെ അറവ് മാടുകളുടെ വില കുറഞ്ഞതാണ് വില കൂടാന്‍ കാരണം. കാലിച്ചന്തകളിലും വില കൂടുതലാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു. റമദാന്‍ മാസമായതിനാല്‍ ആവശ്യം കൂടുന്നതിനാല്‍ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • സംസ്ഥാനത്ത് യുവജന സംഘടനകളുടെ…

  • കോഴി വില കുറയാതിരിക്കാന്‍…

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • ഇറച്ചിക്കോഴി വില നിയന്ത്രിക്കാനുള്ള…

  • കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ച്…

  • ചര്‍ച്ച പരാജയം; നാളെ…

  • ഇറച്ചിക്കോഴി വളര്‍ത്തല്‍ കുടുംബശ്രീക്ക്;…

  • മാടിനെ അറുത്ത യൂത്ത്…

  • പെട്രോള്‍ വിലയും സ്വര്‍ണ…

  • യൂത്ത് കോണ്‍ഗ്രസ് മാടിനെ…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • പരസ്യ കശാപ്പ്: റിജില്‍…

  • മദ്യം, ബിയര്‍ വിലകൂട്ടി;…

  • പാചകവാതക വില വര്‍ധിപ്പിച്ചു

  • കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തില്‍…

  • അതിര്‍ത്തി പ്രദേശത്തും പച്ചക്കറിക്ക്…

  • എവിടെപ്പോയി ഇടതുബദല്‍?

  • കരുത്തും അഴകും ഒത്തിണക്കി…

  • ആമിയെ തൊട്ടപ്പോള്‍ കമലിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം