ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവം: എന്‍ പ്രശാന്തിന് വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഔദ്യോഗിക വാഹനത്തിന് പുറമേ മറ്റൊരു വാഹനം ഉപയോഗിച്ചത് ചട്ടപ്രകാരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് വാങ്ങിച്ച വാഹനം വീട്ടിലെ ആവശ്യത്തിന് ദുരുപയോഗം ചെയ്ത സംഭവം മാതൃഭൂമി ന്യൂസ് ആയിരുന്നു പുറത്തുകൊണ്ടുവന്നത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കളക്ടറുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനായിരുന്നു ഈ വാഹനം ഉപയോഗിച്ചിരുന്നത്. ഈ വിഷയത്തില്‍ ധനകാര്യപരിശോധന വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറായ എന്‍ പ്രശാന്തിന് വീഴ്ച സംഭവിച്ചു എന്ന് പൊതു ഭരണവകുപ്പ് കണ്ടെത്തിയത്.

  • ഉത്തരപ്രദേശില്‍ മന്ത്രിയുടെ വാഹനമിടിച്ച്…

  • ഭൂമി കൈയേറ്റം: കളക്ടര്‍ക്ക്…

  • കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം

  • കോടിയേരിയുടെ വിവാദ കാര്‍…

  • സുരേഷ് ഗോപി എംപിക്കെതിരെ…

  • പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: ഫഹദ്…

  • ഫയര്‍ എന്‍ ഒ…

  • പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന്…

  • വാഹനത്തിന് കേരളത്തില്‍ നികുതി…

  • 'സബ് കളക്ടര്‍ വെറും…

  • നിരോധനാജ്ഞയില്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന്…

  • നാട്ടുപൂക്കള്‍ പറിക്കാന്‍ പൂക്കൂട…

  • മാധ്യമ പ്രവര്‍ത്തക ഗൗരി…

  • ഓണം മറ്റുള്ളവര്‍ക്കുള്ള നന്മായക്കി…

  • ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം;…

  • രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ്…

  • മഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം,…

  • പിവി അന്‍വറിന്റെ പാര്‍ക്കിന്…

  • മുഖ്യമന്ത്രി മൗനിബാബ ആകുന്നതെന്തിന്?

  • യൂബര്‍ ഡ്രൈവറെ സ്ത്രീകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം