പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയ്‌നിലെത്തി: ഫിലിപ്പ് ആറാമനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയ്‌നിലെത്തി. സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യവികസനം വ്യോമഗതാഗതമുള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ജര്‍മ്മനിയില്‍ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഇന്നലെയാണ് സ്‌പെയ്‌നിലെത്തിയത്. പ്രധാനമനന്ത്രി മിരയാന രജോയുമായും മറ്റ് പ്രധാന നേതാക്കളുമായും നരേന്ദ്രമോദി കൂടിക്കാഴ്ചകള്‍ നടത്തും. സ്‌പെയ്‌നിലെ പ്രധാന കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി കമ്പനികളോട് ആവശ്യപ്പെടും.

  • ലോകത്തെ ഏറ്റവും വലിയ…

  • രാജി സന്നദ്ധത അറിയിച്ച്…

  • നിയമം കയ്യിലെടുക്കുന്നവരെ വെറുതെ…

  • കാറ്റലന്‍ ഹിതപരിശോധന സുരക്ഷാവിഭാഗം…

  • വളര്‍ച്ചാനിരക്ക് കുറയുന്നത് ആദ്യമായല്ല;…

  • പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത…

  • കശ്മീരിലെ തുരങ്കപാത ഇന്ന്…

  • കൊച്ചി മെട്രോ ഉദ്ഘാടനം…

  • മികച്ച കളിക്കാരന്‍ മെസി…

  • സ്വപ്നസാഫല്യം: കൊച്ചി മെട്രോ…

  • കാവേരി സെല്‍ പൂട്ടുന്നതില്‍…

  • മെട്രോയില്‍ യാത്ര ചെയ്ത്…

  • ഇന്ന് സ്വപ്‌നസാഫല്യം: കൊച്ചി…

  • ജി.എസ്.ടി നാളെ നിലവില്‍…

  • ഉഷാ സ്‌കൂളിലെ കുട്ടികള്‍…

  • ചാമ്പ്യന്മാര്‍ വാഴാത്ത 21ാം…

  • മെട്രോ ഉദ്ഘാടനം 30…

  • ഫിഫ അണ്ടര്‍ 17…

  • മെയ് മുപ്പതിന് മെട്രോ…

  • മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം