കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരെ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടു

കൊച്ചി: കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു. ഭക്ഷണമോ വെള്ളമോ കിട്ടാതെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടത്. സ്വര്‍ണ പണയ സ്ഥാപനമായ എളമക്കര മണപ്പുറം ഫിനാന്‍സിലാണ് സംഭവം. ഇന്നലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം ജീവനക്കാര്‍ പോവുകയായിരുന്നു. ഇന്നലെ വൈകുന്നേരം പൂട്ടിയിട്ട ശേഷം പോയ ജീവനക്കാര്‍ അടുത്ത ദിവസം രാവിലെ എത്തിച്ചേരുമ്പോള്‍ തുറന്നുവിടുമെന്നാണ് അറിയിച്ചിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. രാവിലെ പത്രമിടാനെത്തിയ ആള്‍ ആണ് സ്ഥാപനത്തിനുള്ളില്‍ സെക്യൂരിറ്റിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

  • ഫയര്‍ എന്‍ ഒ…

  • കൊച്ചിയില്‍ അര്‍ജുനന്‍ മാഷിന്…

  • ഖസാക്കിന്റെ ഇതിഹാസത്തിന് വേദിയൊരുക്കി…

  • സുരക്ഷയില്ലാതെ കൊച്ചിയിലെ സുരക്ഷാ…

  • ദിലീപ് പുറത്തിറങ്ങിയത് കര്‍ശന…

  • മെട്രോമാന്‍ ഇ. ശ്രീധരന്‍…

  • കൊച്ചിയില്‍ സെന്റിന് അരക്കോടി…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • നമ്മുടെ മെട്രോ -…

  • ടി.ടി.വി ദിനകരനുള്‍പ്പെട്ട കോഴക്കേസ്:…

  • രാഹുല്‍ ഗാന്ധി സുരക്ഷ…

  • ഐ എസ് എല്‍:…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • 'യോഗരാഗ' പ്രത്യേക പരിപാടി

  • ചെമ്പനോട ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ…

  • സംസ്ഥാനത്തിന്റെ പുതിയ പോലീസ്…

  • സംസ്ഥാനത്ത് വാണിജ്യ നികുതി…

  • കോഴിക്കോട് ബീച്ച് ആശുപത്രിയിലെ…

  • താളലയം തീര്‍ത്ത് മീരാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം