യൂത്ത് കോണ്‍ഗ്രസ് മാടിനെ അറുത്ത സംഭവം: രാഹുല്‍ ഗാന്ധി അപലപിച്ചു

ന്യൂഡല്‍ഹി: കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ മാടിനെ അറുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു.കേരളത്തില്‍ നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമായ നടപടിയാണ്. സംഭവത്തില്‍ തനിക്കും പാര്‍ട്ടിക്കും യോജിക്കാനാവില്ല. നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു.ശനിയാഴ്ച വൈകീട്ടാണ് കശാപ്പിനുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണംചെയ്തത്. കണ്ണൂര്‍ സിറ്റിയിലെ റോഡില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ കയറ്റിനിര്‍ത്തിയാണ് കന്നിനെ കശാപ്പ്‌ചെയ്തത്.

  • രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ…

  • മാടിനെ അറുത്ത യൂത്ത്…

  • പരസ്യ കശാപ്പ്: റിജില്‍…

  • മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി…

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി…

  • ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാന്‍ ആര്‍.എസ്.എസ്

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • പുതിയ കെ പി…

  • രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ…

  • കെ.പി.സി.സി. പട്ടിക വീണ്ടും…

  • അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്…

  • ഗെയിം കളിച്ചു തീരുമാനിക്കാം,…

  • കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ഉടനെന്ന്…

  • കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തില്‍…

  • ഉത്തര്‍പ്രേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്…

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • ബീഫ് വില കുതിച്ചുയരുന്നു

  • കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത്…

  • കെ പി സി…

  • രാഹുല്‍ ഗാന്ധി സുരക്ഷ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം