കശ്മീരില്‍ വിഘടനവാദികളുടെ ബന്ദില്‍ വ്യാപക അക്രമം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുന്നു. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ സെന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാച്ചിട്ടുണ്ട്. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ മൈസ്യൂമ തുടങ്ങി ഏഴോളം നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച രാവിലെ മുതല്‍ സാങ്കല്‍പ്പികമായി സീല്‍ ചെയ്ത നഗരത്തിലേക്കുള്ള എല്ലാ വാഹന ഗതാഗതങ്ങളും തടഞ്ഞിട്ടുണ്ട്.

  • രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ:…

  • കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട്…

  • ഡി എം കെ…

  • കോണ്‍ഗ്രസ് വിഘടനവാദികള്‍ക്ക് പണയപ്പെട്ടു-…

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • കശ്മീരില്‍ സൈന്യം ആറ്…

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • ട്രിനിറ്റി ലൈസിയം സ്‌കൂളില്‍…

  • കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍…

  • കശ്മീരില്‍ പോലീസ് വാഹനത്തിനു…

  • ഇനിയും തുടരണോ അക്രമ…

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • നിയമം കയ്യിലെടുക്കുന്നവരെ വെറുതെ…

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • ട്രെയിനുകള്‍ റദ്ദാക്കുന്നതിനെതിരെ ചങ്ങനാശ്ശേരിയില്‍…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • 2015ലെ ബ്രേക്ക് ത്രൂ…

  • മുല്ലപ്പെരിയാര്‍ ജനകീയ സമരത്തിനിടെയുണ്ടായ…

  • അക്രമരാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം