മൂക്കുകയര്‍ മറികടക്കാന്‍ മാര്‍ഗമെന്ത്?

കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരുവുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി സി പി എമ്മും കോണ്‍ഗ്രസുമിന്ന് പ്രതിഷേധിച്ചു. കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. കേന്ദ്ര വിജ്ഞാപനം നടപ്പാക്കുവാന്‍ പ്രയാസമുള്ള കാര്യമാണെന്നും ഇത് ജനം അംഗീകരിക്കുമോയെന്ന് സംശയമുണ്ടെന്നും കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കാനാണ് പിണറായിയുടെ തീരുമാനം. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റം മറികടക്കാന്‍ നയപരമായ തീരുമാനം വേണമെന്നും വിലയിരുത്തലുണ്ട്. മൂക്കുകയര്‍ മറികടക്കാന്‍ മാര്‍ഗമെന്ത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ബിന്ദു കൃഷ്ണ, കെ ടി ജലീല്‍, എം ടി രമേശ് എന്നിവര്‍.

  • ജന്മദിനത്തില്‍ ജന്മശത്രുക്കളായോ?

  • ലോ അക്കാദമി സമരം…

  • റാന്‍ മൂളാത്തതോ ശ്രീറാമിന്റെ…

  • പെയിന്റടി വിവാദത്തിന് പിന്നിലെന്ത്?

  • യതീഷ് ചന്ദ്രയോട് മയപ്പെടുന്നതെന്തിന്?

  • ചിത്രയോട് വിചിത്രനിലപാടോ?

  • കൈയരിവാള്‍ താമര മുറിക്കുമോ?

  • പിണറായിക്കും പൊള്ളലേറ്റോ?

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • കണ്ണൂര്‍ യോഗം കലക്കിയതാര്?

  • കണക്ക് പിഴച്ചത് സര്‍ക്കാരിനോ?

  • അടവു മാത്രമോ അനുനയനീക്കം?

  • മിഠായിത്തെരുവ് മരണഭീതിയിലോ?

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • അതിജീവനത്തില്‍ രാഷ്ട്രീയം കലരുന്നോ?

  • അനുമതിയില്‍ അഴിമതിയില്ലേ?

  • അടച്ചിടല്‍ ഭീഷണി ആരുടെ…

  • പീഡനക്കേസ് പ്രതി ഫാ.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം