കാലവര്‍ഷം ചൊവ്വാഴ്ചയോടെ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം തെക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ചയോടെ മഴയത്തെമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായി പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ മഴ ലഭിച്ച് തുടങ്ങിയിരുന്നു. ഇത് ശക്തപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തേയാണ് കാലവര്‍ഷമെത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് കാലവര്‍ഷം ആരംഭിച്ചത്. ആന്‍ഡമാന് സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണ്. മാര്‍ച്ച് മുതല്‍ മേയ് 17 വരെ സംസ്ഥാനത്ത് മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 242.6 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 232.1 മില്ലീമീറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചു.

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • തിരൂര്‍ ആലത്തിയൂരിലെ അമ്പതോളം…

  • കാവേരിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന…

  • സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു

  • മഴക്കാല രോഗങ്ങളെ എങ്ങനെ…

  • വടക്കന്‍ കേരളത്തില്‍ മഴ…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • വീണ്ടും കനത്ത മഴയെന്ന്…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • അക്ഷര നഗരിയില്‍ മണ്‍സൂണ്‍…

  • മഴപ്പേടിയില്‍ മൂന്നാം ടെന്റി…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • ഔഷധ പരിചയം: കര്‍ക്കടക…

  • കനത്ത മഴ: എംസി…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • സി പി ഐയെ…

  • അമ്മയില്‍ നിന്ന് പ്രതികരണമുണ്ടായില്ലെങ്കില്‍…

  • ദിലീപിനെ ഒരു ദിവസത്തേയ്ക്കു…

  • മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ…

  • മെഡിക്കല്‍ കോഴ ആരോപണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം